"Welcome to Prabhath Books, Since 1952"
What are you looking for?

ബക്കർ സായ്‌വിന്റെ തുണിക്കട

4 reviews

'' പ്രജ്ഞയുടെ കുത്തിറക്കങ്ങളിലെ അശ്മിതരഥ്യകളിൽ, മനസ്സാകുന്ന രഥം ഉരുണ്ട് അടിയവർകാളുന്ന സുഖം. സിരയുടെ റയിലുകളിലൂടെ കുളിർ പാഞ്ഞുവന്ന് മുലഞെട്ടുകളിൽ തരുതരുപ്പുണ്ടാക്കുന്നു. കപോലങ്ങളെ മരവിപ്പിച്ചുകൊണ്ട് തലയിലേയ്ക്കതു തീവണ്ടി പായിക്കുന്നു. പിന്നെ ദുരന്തഭൂവിലേയ്ക്ക് നിഷ്കരുണം വലിച്ചെറിയപ്പെടുന്നു.'' ശ്രീ രാമചന്ദ്രൻ കരവാരത്തിന്റെ തൂലികയിൽ വിരിഞ്ഞ അതീവ ചാരുതയുള്ള പതിനാറ് കഥകളാണ് ''ബക്കർ സായ്‌വിന്റെ തുണിക്കട''യിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.

81 90-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support